Priyanka Gandhi Vadra Joins Politics, Gets Key UP Post Ahead Of Polls<br />പ്രവര്‍ത്തകരുടെ ഏറെ കാലത്തെ ആവശ്യം കോണ്‍ഗ്രസ് നേതൃത്വം പരിഗണിച്ചിരിക്കുന്നു. പ്രിയങ്കാ ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിട്ടാണ് നിയമനം. ഉത്തര്‍ പ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക നീക്കത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്ന സൂചനകള്‍ വന്നതിന് പിന്നാലെയാണ് പ്രയങ്കാ ഗാന്ധിയെ സജീവരാഷ്ട്രീയത്തിലിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.<br />